മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം;ലോകായുക്ത ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സ്വന്തം ലേഖിക. കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ...
Day: January 9, 2024
റിയാദിൽ ജോലിക്കിടെ ഉണ്ടായ ഷോട്ട് സർക്യൂട്ടിൽ മലയാളി യുവാവ് മരിച്ചു. ജോലിക്കിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ തീപ്പൊള്ളലേറ്റ് റിയാദില്‍ മലയാളി യുവാവ് മരിച്ചു. റിയാദിനടുത്ത്...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരംഗമായി ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. വിവിധ സോഷ്യൽ...
കൊല്ലം: ‘മാതാവും പിതാവും ഗുരുവും കാണപ്പെട്ട ദൈവങ്ങളാണ്, അവരെ ആരും ഉപേക്ഷിക്കരുത്’എന്ന സന്ദേശവുമായി പത്തനാപുരം ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിലെ 20 അമ്മമാര്‍ ഇന്ന് വൈകിട്ട്...
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാന ഘടനയുള്ള 2023-24ലെ ക്രിസ്തുമസ് -ന്യൂ ഇയര്‍ ബമ്പര്‍ വില്‍പ്പന റെക്കോര്‍ഡിലേയ്ക്ക്. ഭാഗ്യത്തെ സ്വപ്‌നം...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം | Kerala Thozhilurapp Jobs 2023 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു ;...
ഒട്വാവ: യാത്രക്കാർക്കിടയിൽ പെട്ടെന്നുണ്ടായ സംഘർഷത്തെ തുടർന്ന് പൈലറ്റ് വിമാനത്തിന്‍റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ വിമാനത്തിനകത്താണ് അനിഷ്ട സംഭവങ്ങളുണ്ടായത്. യാത്രക്കിടെ ഗ്രാൻഡെ പ്രേരിയിൽ നിന്നുള്ള...
JANAMAITHERI AGRICULTURAL JOB RECRUITMENT 2024 ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് അപേക്ഷ അയച്ചവരുടെ ശ്രദ്ധയ്ക്ക്: പരീക്ഷ തീയതി സിലബസ് വിവരങ്ങള്‍...
കലിംഗ സൂപ്പർ കപ്പ് ; കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ്...