Entertainment Desk
8th December 2024
ബേസിലും നസ്രിയയും ഒന്നിച്ചെത്തിയ ‘സൂക്ഷ്മദര്‍ശിനി’ മൂന്നാംവാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. എം.സി. സംവിധാനം ചെയ്ത ചിത്രം എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും...