വിമത സേന ഡമസ്കസിന് തൊട്ടടുത്ത്, സിറിയയിൽ ഏറ്റുമുട്ടൽ രൂക്ഷം, രാജ്യം വിട്ടിട്ടില്ലെന്ന് അസദ്

1 min read
News Kerala (ASN)
8th December 2024
ഡമസ്കസ്: സിറിയയിൽ വിമത പക്ഷം പ്രസിഡന്റ് ബശ്ശാർ അൽ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടൽ കടുപ്പിച്ചു. വിമത സേന തലസ്ഥാനത്തിന് തൊട്ടരികെയെത്തിയെന്ന് അവകാശ വാദം....