News Kerala Man
8th December 2024
അഡ്ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ, ഗ്രൗണ്ടിൽവച്ച് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റെ കണ്ണുപൊത്തുന്ന ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ വിഡിയോ...