നാട് ഒരു നിലക്കും മുന്നോട്ട് പോകരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

1 min read
News Kerala (ASN)
8th December 2023
പറവൂർ: പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസ്സിൽ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്...