മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി;അന്വേഷണം കോഴിക്കോട് റൂറൽ എസ്പിക്ക്

1 min read
News Kerala (ASN)
8th December 2023
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസില്‍ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ്പി അന്വേഷിക്കും. പരാതി കോഴിക്കോട് റൂറൽ...