News Kerala (ASN)
8th November 2024
ഡര്ബന്: ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു...