ജോലി തേടിയെത്തുന്നവരുടെ കുത്തൊഴുക്ക്; യുഎഇയിൽ ഈ മേഖലകളിൽ ശമ്പളം കുറയുന്നു, പ്രവാസികൾക്ക് തിരിച്ചടി
1 min read
News Kerala (ASN)
8th November 2024
ദുബൈ: ഇന്ത്യക്കാരടക്കം നിരവധി രാജ്യക്കാരുടെ സ്വപ്ന രാജ്യമാണ് യുഎഇ. തൊഴിലവസരങ്ങള്‍ തേടി അനേകായിരം മലയാളികളും ചേക്കേറുന്ന ഇടമാണ് യുഎഇ. ഉയര്‍ന്ന ശമ്പളവും ജീവിതനിലവാരവുമെല്ലാം...