കേരളീയം 2023: കേരളത്തിന് ഗിന്നസ് റെക്കോർഡ്, 'നേട്ടം ഇക്കാര്യത്തിന്, ചരിത്രത്തിലാദ്യമെന്ന് ഗിന്നസ്'

1 min read
News Kerala (ASN)
8th November 2023
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം 2023 പരിപാടിയുടെ ഭാഗമായി കേരളത്തിന് ഗിന്നസ് റെക്കോർഡ്. 67-ാം കേരളപ്പിറവി ആഘോഷവേളയില്‍ 67 വ്യത്യസ്ത ഭാഷകളില്‍...