News Kerala (ASN)
8th November 2023
തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ കണ്ടല സര്‍വ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടൽ. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടക്കുന്നത്....