സൂര്യമേളയിൽ ഭാവങ്ങൾ മിന്നി മറഞ്ഞു , ഭാരതനൃത്ത ശൈലിയുമായി വേദിയിൽ നടന വിസ്‌മയം തീർത്ത് ശോഭന സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ശോഭനയുടെ നടനം...
Day: October 8, 2024
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും....
മുംബൈ∙ പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടും മകന് രണ്ടു കോടി രൂപ മാത്രമാണു പാരിതോഷികമായി ലഭിച്ചതെന്ന് ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെയുടെ...
തിരക്കേറിയ ജീവിതത്തിൽ പാചകം എളുപ്പമാക്കി അഞ്ചു മിനിറ്റ് കൊണ്ട് റെഡിയാക്കി കഴിക്കാൻ കഴിയുന്ന ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ...
ദില്ലി: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും...
തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴിലവസരങ്ങള്‍. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്കാണ് വനിതാ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധിയായ കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകൾക്കും മറ്റ് ചെലവുകൾക്കുമായി ഇതുവരെ ചെലവിട്ട കണക്ക് വെളിപ്പെടുത്തി സംസ്ഥാന...
സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒഴിഞ്ഞ ദിവസങ്ങളില്ല.. പല തരത്തിലാണ് തട്ടിപ്പുകാര്‍ വല വീശുന്നത്. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്തും, എടിഎമ്മുകളില്‍ കൃത്രിമത്വം...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ എത്രയും...
തൃശൂര്‍: ഗുരുവായൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത് എക്സൈസ് സംഘം. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ...