ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. രണ്ട് ഭാഗവും കവർ ചെയ്ത നിലയിൽ ഉള്ള പൈപ്പാണ് കണ്ടെത്തിയത്. പൈപ്പിനുള്ളിൽ...
Day: October 8, 2024
ദില്ലി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥിയും രാജ്യത്തെ ഏറ്റവും വലിയ ധനികയുമായ സാവിത്രി ജിൻഡാൽ. ഹിസാർ...
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി ജില്ലയ്ക്ക് സുപരിചിതമാകുന്നു. സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും...
തിരുവനന്തപുരം: പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോൺ...
ലോകം മുഴുവന്‍ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂളി’ന്റെ ആദ്യ പകുതി പൂര്‍ത്തിയായിരിക്കുകയാണ്....
തിരുവനന്തപുരം: ഏഷ്യനെറ്റിലെ മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനും പ്രിയങ്കരനും ആയതാണ് കാര്‍ത്തിക് പ്രസാദ്. സീരിയലിലെ ബൈജു എന്ന നിഷ്കളങ്ക കഥാപാത്രമായിട്ടാണ്...
തിരുവനന്തപുരം: പി വി അൻവര്‍ എംഎല്‍എയുടെ നിയമസഭ സീറ്റിൽ മറുപടി നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക...
മുംബൈ∙ രാജസ്ഥാൻ റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗിന് 18 കോടി രൂപ ലഭിക്കാനുള്ള മൂല്യമൊന്നുമില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാജസ്ഥാൻ...
മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന് സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ ‘പൊറാട്ട് നാടക’ത്തിന്റെ കൗതുകങ്ങളും രസങ്ങളും ഒളിപ്പിച്ച ടീസര്‍ പുറത്തിറങ്ങി. തികച്ചും ആക്ഷേപഹാസ്യ...
കോഴിക്കോട്: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം. പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലും മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി...