കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ഫഹദ് ഫാസിൽ. എന്നാൽ ചിത്രത്തിന് വലിയ പരാജയം നേരിടേണ്ടി വന്നിരുന്നു. ഒപ്പം പരിഹാസങ്ങളും. പിന്നാലെ...
Day: October 8, 2024
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇമ്രാൻ ഹാഷ്‍മി. സിനിമാ ചിത്രീകരണത്തിനിടെ ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു എന്ന് റിപ്പോര്‍ട്ട്. പരുക്ക് സാരമുള്ളതല്ലെന്നും റിപ്പോര്‍ട്ടുകള്‍...
നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റ്; കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ– ബംഗ്ലദേശ് ട്വന്റി20 മത്സരത്തിലെ ഈ ബോളിങ് സ്പെല്ലിന്...
ദില്ലി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറുന്നു. ജമ്മുകശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ...
.news-body p a {width: auto;float: none;} ന്യൂഡൽഹി: ഹരിയാന, ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാണ്. വോട്ടെടുപ്പ്...
ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് ഭോപ്പാലിനടുത്തുള്ള ബകനിയയിലേക്ക് പോവുകയായിരുന്ന ദില്ലി – മുംബൈ ചരക്ക് ട്രെയിന്‍ മധ്യപ്രദേശിലെ രത്ലാമിൽ പാളം തെറ്റി. ഇതേതുടർന്ന് ട്രെയിന്‍റെ...
പാലക്കാട്: രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർofച്ചതായി പരാതി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദും മിർഷാദുമാണ്...
കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ...
ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വെള്ളം ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ...
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്റർ വിജയം സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത്...