കന്നഡ സിനിമയിലെ നടിമാർ നേരിടുന്ന ലൈംഗികാതിക്രമം: യോഗം വിളിക്കാൻ നിർദേശിച്ച് വനിതാ കമ്മീഷൻ
1 min read
Entertainment Desk
8th September 2024
ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ലൈംഗികാതിക്രമമുൾപ്പെടെ ചർച്ച ചെയ്യാൻ വനിതാ സിനിമാപ്രവർത്തകരുടെ യോഗം വിളിക്കുന്നു. സംസ്ഥാന വനിതാകമ്മിഷന്റെ നിർദേശപ്രകാരം കർണാടക...