നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന ‘സുബ്രമണ്യ’യുടെ ഫസ്റ്റ് ലുക്ക് കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ പുറത്ത് വിട്ടു....
Day: September 8, 2024
പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി വി അൻവർ എംഎൽഎ. വിവാദം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ...
ഇന്ത്യയില്‍ എംപോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍ ; വിദേശത്ത് നിന്ന് എത്തിയ ആളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത് ദില്ലി : ഇന്ത്യയില്‍ എംപോക്സ് ലക്ഷണങ്ങളോടെ...
സിനിമയില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍കാലനടി. 1980-കളുടെ അവസാനത്തിലാണ് ഇവര്‍ സിനിമയിലെത്തിയത്. പിന്നീട് പ്രശസ്തമായ ഒരുപിടി മലയാള സിനിമകളില്‍ അഭിനയിച്ചു....
ദില്ലി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും....
പത്തനംതിട്ട : സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ്-സിപിഎം ഡീലുണ്ടെന്നും കേന്ദ്ര ഏജൻസികളിൽ നിന്നും...
മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ല്യുസിസി): ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ ആണ്...
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിവാദ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. ആഭ്യന്തര...
കൊച്ചി: വൻ പൊളിറ്റിക്കൽ ട്രോളുമായി ഓണച്ചിത്രം ഗ്യാങ്സ് ഓഫ് സുകുമാരകുറുപ്പ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ് ഈ രംഗം. സംസ്ഥാന ആഭ്യന്തരവും ടൂറിസവും തമ്മിലുള്ള...
നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്. ഹൈദരാബാദ് വിമാനത്താവള പൊലിസാണ് കേസ് എടുത്തത്....