Entertainment Desk
8th September 2023
ടൊവിനോ തോമസ്സിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റു പെരുമ്പാവൂരിനടുത്ത്...