'മണിച്ചിത്രത്താഴ്' ആരാധകരെ..; ഇതാ നിങ്ങൾക്കൊരു സുവർണ വാർത്ത, റി-റിലീസ് തിയതി റിപ്പോർട്ടുകൾ ഇങ്ങനെ

1 min read
News Kerala (ASN)
8th July 2024
ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മോഹൻലാൽ,...