'കൈവിടില്ലെന്ന് കരുതുന്നു'; കോപ്പയിലെ പുറത്താകലിന് പിന്നാലെ ബ്രസീല്‍ ആരാധകരോട് എന്‍ഡ്രിക്

1 min read
News Kerala (ASN)
8th July 2024
ന്യൂയോര്‍ക്ക്: മുന്‍ താരങ്ങളുടെ വിമര്‍ശനങ്ങള്‍ അച്ചട്ടാക്കി ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. പതിറ്റാണ്ടുകള്‍ ലോക ഫുട്ബോളിനെ അടക്കിഭരിച്ച, ഏറ്റവും കൂടുതല്‍ ലോകകപ്പ്...