News Kerala (ASN)
8th June 2024
സുരക്ഷിതമല്ലാത്ത വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ബാങ്കുകളുടെ വായ്പകളിലും നിയന്ത്രണമുണ്ടാകും. നേരത്തെ കൈക്കൊണ്ട...