വിജീഷ് മണിയുടെ ഡോക്യൂഫിക്ഷന്‍ മൂവി 'വെളിച്ചപ്പാട്- ദി റിവീലര്‍ ഓഫ് ലൈറ്റ്' ചിത്രീകരണം പൂര്‍ത്തിയായി

1 min read
Entertainment Desk
8th June 2024
വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷന്‍ മൂവിയായ ‘വെളിച്ചപ്പാട്- ദി റിവീലര്‍ ഓഫ് ലൈറ്റ്’ ചിത്രീകരണം പൂര്‍ത്തിയായി. വള്ളുവനാടന്‍ പ്രദേശങ്ങളില്‍ പ്രശസ്തനായ വെളിച്ചപ്പാട്...