മോഹന്‍ലാലിനും മമ്മൂട്ടിക്കും സാധിച്ചില്ല! വിദേശ ബോക്സ് ഓഫീസില്‍ ആ അപൂര്‍വ്വ നേട്ടവുമായി പൃഥ്വിരാജ്

1 min read
News Kerala (ASN)
8th April 2024
കലാപരമായും വാണിജ്യപരമായും ഏറ്റവും മികച്ച കാലങ്ങളിലൊന്നില്ക്കൂടിയാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ സഞ്ചാരം. ഈ വര്‍ഷം ഏറ്റവുമധികം സിനിമകള്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ച ഇന്ത്യന്‍ സിനിമാവ്യവസായവും...