News Kerala
8th March 2024
തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ മുരളീധരന് അതൃപ്തിയെന്ന് സൂചന. വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാന്‍ തയാറായില്ല. മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നില്ലെന്ന് അറിയിച്ചു. നാളെ വടകരയില്‍...