News Kerala (ASN)
8th March 2024
സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറാണ് സ്തനാർബുദം. സ്തനാർബുദം ആരംഭിക്കുന്നത് സ്തനങ്ങളിലെ കോശങ്ങളിലാണ്. പ്രായം, പാരമ്പര്യം, ജനിതകമാറ്റങ്ങൾ (BRCA1, BRCA2 പോലുള്ളവ), ഹോർമോൺ ഘടകങ്ങൾ, മദ്യപാനം,...