News Kerala
8th March 2023
പെണ്ണ് അല്‍പ്പമൊന്ന് മുന്നേറിയാല്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്കെന്നാണ് വിശേഷണം. അടുക്കള മോശവും അരങ്ങ് കേമവുമാണെന്നൊരു ധ്വനിയുമുണ്ടതിന്. എന്നാല്‍ ഗ്രഹഭരണം അത്രയ്ക്കു മോശമാണോ?, വീടിന്റെ...