ഭക്ഷണം കഴിക്കാനായി വിളിക്കാനെത്തിയ ഭാര്യ കണ്ടത് മരിച്ച നിലയിൽ 38കാരനെ, ദുരൂഹതയില്ലെന്ന് പൊലീസ്

1 min read
News Kerala (ASN)
8th February 2025
തിരുവനന്തപുരം: യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാംകോണം തെറ്റിയറ വീട്ടില് ജയൻ(38) ആണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന്...