കള്ളനെന്ത് കളക്ടറേറ്റ്; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം, രണ്ട് ഉദ്യോഗസ്ഥരുടെ ബാഗ് കൈക്കലാക്കി

1 min read
News Kerala
8th February 2023
കൊച്ചി: സുരക്ഷാ ജീവനക്കാരും കാമറകളുമൊക്കെ ഉണ്ടെങ്കിലും കള്ളന്മാർക്ക് ഇതൊന്നും ഒരു തടസ്സമല്ല. കൊച്ചി കളക്ടറേറ്റിലെ രണ്ട് ഓഫീസുകളിലാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നത്....