News Kerala
8th February 2023
ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കടലൂര്‍ ചേലങ്കുപ്പത്താണ് സംഭവം. മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ...