ഇഷാന് കിഷനെ തഴഞ്ഞു! അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ സഞ്ജുവും; നായകനായി രോഹിത്, കോലി തിരിച്ചെത്തി

1 min read
ഇഷാന് കിഷനെ തഴഞ്ഞു! അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ സഞ്ജുവും; നായകനായി രോഹിത്, കോലി തിരിച്ചെത്തി
News Kerala (ASN)
8th January 2024
മുംബൈ: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും. രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തിയെന്നുള്ളതാണ് പ്രധാന സവിശേഷത. സീനിയര്‍ താരം വിരാട്...