ബംഗ്ലാദേശിനോടും അടിതെറ്റി ശ്രീലങ്ക, ആറാം തോല്‍വിയോടെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത തുലാസില്‍
1 min read
News Kerala (ASN)
7th November 2023
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 280...