കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ എട്ടേക്ര മലയിൽ വാറ്റ് കേന്ദ്രം എക്സൈസ് ഉദ്യോഗസ്ഥര്‍ തകർത്തു. എക്സൈസ് താമരശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസർ...
Day: October 7, 2023
കേരള ഹൈക്കോടതിയിൽ വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് ജോലി ഒഴിവുകൾ. കേരള ഹൈക്കോടതി വാച്ച്മാൻ കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി...
റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു
വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നടപടി.നാല് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെന്റ് ചെയ്തു. ഒരു...
സിക്കിം: വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കാണാതായ 150 ഓളം പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതായി സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു....
പലപ്പോഴായി ബംഗളൂരു വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തികച്ചും വിചിത്രം എന്ന് തോന്നുന്ന ഒരു കാര്യത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ബംഗളൂരു....
ബൊക്ക നല്‍കാന്‍ വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്‌കൂള്‍...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്. താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ്...
ദില്ലി: യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്‍റെയും, എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ദില്ലി...
ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ വന്ന് ആരാധകരുടെ മനംകവരുന്ന നടിയാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ...
ഓസ് ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാർഗസ് മുഹമ്മദിക്ക്. സ്ത്രീകൾ കടുത്ത അടിച്ചമർത്തൽ നേരിടുന്ന ഇറാനിൽ...