പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളൻ, സ്കൂട്ടർ മോഷ്ടിച്ച് മുങ്ങി; ജയിലിൽ നിന്ന് 'പൊക്കി' പൊലീസ്
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് മുങ്ങിയ കള്ളനെ വടകര ജയിലിൽ നിന്നും പൊക്കി പൊലീസ്. വയനാട് പുത്തൻ കുന്ന് സ്വദേശി...