ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...
Day: September 7, 2024
തിരുവനന്തപുരം: ആർഎസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ...
ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ രീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍...
ദുരൂഹമായ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ബർമുഡ ട്രയാംഗിളിനെക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാകും. എന്നാൽ, അതുപോലെ കുപ്രസിദ്ധിയാർജ്ജിച്ച മറ്റൊരു പ്രദേശമാണ് അമേരിക്കയിലെ അലാസ്ക ട്രയാംഗിൾ. ആങ്കറേജിൻ്റെയും ജുനൗവിൻ്റെയും...
ബ്യൂണസ് ഐറിസ്: ഏവിയേഷന്‍ യൂണിയനുകളുടെ പണിമുടക്കില്‍ സ്തംഭിച്ച് അര്‍ജന്‍റീനയിലെ വിമാനത്താവളങ്ങള്‍. അവസാന നിമിഷം പ്രഖ്യാപിച്ച പണിമുടക്ക് 15000 യാത്രക്കാരെയാണ് ഇതിനോടകം ബാധിച്ചത്. 150ലേറെ...
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത രാഹുല്‍ ദ്രാവിഡിന് ആദ്യമെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫോണ്‍കോള്‍. ദ്രാവിഡ് റോയല്‍സിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍...
എംജി യിൽ രജിസ്ട്രാർ നിയമനം: സി പി എം ശുപാർശയോടെ സിൻഡിക്കേറ്റ് അയച്ച പേരുകൾ സർക്കാർ തിരിച്ചയച്ചു കോട്ടയം: റജിസ്ട്രാർ നിയമന ത്തിനായി...
തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം. സ്റ്റോറീസിനെ പോലെ തന്നെ പരിമിതമായ സമയത്തേക്ക് മാത്രമേ കമന്റുകൾ കാണാനാകൂ....
മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ചിത്രത്തിന്‍റെ...
നിലനില്‍ക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന ഉപദേശങ്ങളെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്തും ജീവിതത്തിലും താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് മിസ് ഇന്ത്യ എര്‍ത്ത് 2003 വിജയി ശ്വേത...