മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജ്യമെങ്ങും ചര്‍ച്ചകള്‍ നടക്കുന്നത്. കായികലോകത്ത് വീരേന്ദര്‍ സെവാഗ് അടക്കമുള്ള താരങ്ങള്‍ ഇന്ത്യയെ ഭാരത്...
Day: September 7, 2023
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗാർഹിക പൈപ്പഡ് നാചുറല്‍ ഗ്യാസ് സേവനങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് വിതരണ കമ്പനിയായ എജി ആന്റ് പി പ്രഥം. സെപ്റ്റംബർ ഒന്ന്...
സ്വന്തം ലേഖിക തലശേരി: വിവാഹമോചനത്തിന് ഹർജിയുമായി എത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ തലശേരിയിലെ രണ്ടു അഭിഭാഷകര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. വിവാഹമോചനഹർജിയുമായി...
രജനികാന്ത് നായകനായെത്തിയ നെൽസൻ ചിത്രം ‘ജയിലർ’ ഒ.ടി.ടിയിലേയ്ക്ക്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ്...
തിരുവനന്തപുരം ∙ കേരളത്തിൽ നെൽ–പച്ചക്കറി കൃഷി വിസ്തൃതിക്കു പുറമേ തോട്ട വിള–ഫലവർഗ–ഔഷധസസ്യ കൃഷിയുടെ വിസ്തൃതിയും കുറയുന്നു. തോട്ടവിള കൃഷിവിസ്തൃതി ഒരു വർഷത്തിനിടെ 0.25%...
വിന്‍ഡീസിനെതിരെ നിറം മങ്ങിയെങ്കിലും ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ അര്‍ധസെഞ്ചുറിയാണ് ഗില്ലിന് നേട്ടമായത്. നേപ്പാളിനെതിരെ ഗില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇഷാന്‍...
തൊടുപുഴ: കാണാതായ പൂച്ചയെ കണ്ടെത്താൻ സഹായിച്ചാൽ പ്രതിഫലം 4000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ഉടമ. കുമളിയിലാണ് സംഭവം. പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ...
ഇഷ്ടതാരത്തെ സ്ക്രീനിൽ കാണുമ്പോൾ ആവേശംകൊണ്ട് ആർപ്പുവിളിക്കുന്നവരാണ് ചലച്ചിത്രപ്രേമികൾ. എന്നാൽ സൂപ്പർതാരങ്ങൾ അവർ ആരാധിക്കുന്ന ഒരു താരത്തെ തിരശ്ശീലയിൽക്കണ്ട് മതിമറന്ന സംഭവം കേട്ടിട്ടുണ്ടോ? അങ്ങനെയൊരു...
എന്നാല്‍ അടുത്തിടെ രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലൂടെ കുറേക്കാലത്തിന് ശേഷം നിരോഷ തിരിച്ചുവരുകയാണ്. അതിനിടെയാണ്...
പ്രമുഖ, പൊതുമേഖലാ ബാങ്കായ എസ്ബിഐ, സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പകളുടെയും...