News Kerala
7th August 2023
വാഹന സംബന്ധമായ ആറ് സര്‍വീസുകള്‍ ഇപ്പോള്‍ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. മേല്‍വിലാസം മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഹൈപ്പോതിക്കേഷന്‍ രേഖപ്പെടുത്തല്‍,...