കൊച്ചിയിൽ വാഹനപരിശോധനക്കിടെ കാർ നിർത്താതെ പോയി, പിന്തുടർന്ന പിടികൂടിയ പൊലീസിന് മർദ്ദനമേറ്റു

1 min read
News Kerala (ASN)
7th June 2025
<p><strong>കൊച്ചി:</strong> വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലേ ഉദ്യാഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു....