Entertainment Desk
7th June 2024
കൊച്ചി പശ്ചാത്തലമായ ആക്ഷൻ കോമഡി കഥകൾ മലയാളസിനിമയിൽ പലവുരു വന്നുപോയിരിക്കുന്നു. അക്കൂട്ടത്തിലേക്കുള്ള പുതിയ എൻട്രിയാണ് നാദിർഷ സംവിധാനംചെയ്ത വൺസ് അപ്പോൺ എ ടൈം...