News Kerala (ASN)
7th March 2025
തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി. ഭർത്താവിനായി തെരച്ചിൽ തുടരുന്നു. വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന വസന്തയുടെ(75)...