News Kerala (ASN)
7th March 2024
താനെ: കത്തുന്ന കൽക്കരിയിൽ 72കാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് ഒരു കൂട്ടം...