News Kerala
7th March 2024
വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാർത്ഥികൾ. കോട്ടയം ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികളാണ്...