ഒരു ദശാബ്ദത്തിന് ശേഷം സനം തേരി കസം റീ-റിലീസ്; യേ ജവാനി ഹേ ദീവാനി ആദ്യ ദിന കളക്ഷൻ ഭേദിക്കുമോ?

1 min read
Entertainment Desk
7th February 2025
സനം തേരി കസം വീണ്ടും തീയറ്ററുകളിലെത്തുന്നു. വെള്ളിയാഴ്ച മുതലാണ് ചിത്രത്തിന്റെ രണ്ടാം വരവ്. ഹർഷവർദ്ധൻ റാണെയും മാവ്റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം...