Entertainment Desk
7th February 2024
മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഏടാണ് പോലീസ് കഥകൾ. ഇടിയൻ പോലീസും ഇടികൊള്ളുന്ന പോലീസും കേസന്വേഷിക്കുന്ന പോലീസും വില്ലൻ പോലീസുമൊക്കെയായി ഒരുപാടൊരുപാട് …