News Kerala
7th February 2023
ഖോവയ്: ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജനവിരുദ്ധമായിട്ടാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അവര്‍...