News Kerala
7th February 2023
തിരുവനന്തപുരം: ന്യൂമോണിയയുടെ പ്രാരംഭ ലക്ഷണത്തെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ചുമയേയുമാണ് ഉമ്മന്‍ ചാണ്ടിക്കെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ്...