News Kerala
7th February 2023
തിരുവനന്തപുരം: ചികിത്സയിലിരിക്കുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ നാളെ ബാംഗ്ലൂരിലേക്ക് മാറ്റും. തുടര്‍ചികിത്സയ്ക്കായാണ് ബാംഗ്ലൂരിലേക്ക് മാറ്റുന്നത്. നാളെ വൈകുന്നേരം എയര്‍...