Entertainment Desk
7th January 2025
സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ഒരു വ്യക്തിയില്‍നിന്ന് നേരിടുന്ന ലൈംഗികാധിക്ഷേപം സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ഹണി റോസ്. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനവുമായി...