News Kerala (ASN)
6th December 2023
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിങ് റോഡില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ്...