News Kerala (ASN)
6th November 2024
പാലക്കാട്: പാലക്കാട്ടെ പൊലീസ് റെയ്ഡിനിടെ താൻ ബിജെപി നേതാവിനോട് സംസാരിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് വിശദീകരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി...