അന്വേഷണത്തിലും ഇടപെട്ട് എഡിജിപി; 'സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ട', കത്ത് നൽകി

അന്വേഷണത്തിലും ഇടപെട്ട് എഡിജിപി; 'സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ട', കത്ത് നൽകി
News Kerala (ASN)
6th September 2024
തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിൽ വിചിത്ര കത്തുമായി എഡിജിപി എംആർ അജിത് കുമാർ. അന്വേഷണം നടത്തുന്ന സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന്...