News Kerala (ASN)
6th July 2024
പാറ്റ്ന: ബിഹാറിലെ പാലങ്ങൾ തുടർച്ചയായി പൊളിയുന്ന സാഹചര്യത്തിൽ ജലവകുപ്പിലെ 11 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. പതിനഞ്ച് ദിവസത്തിനിടെ പത്ത് പാലങ്ങൾ പൊളിഞ്ഞത് രാജ്യമാകെ...