News Kerala
6th April 2024
ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി ആറ് പ്രാവശ്യം പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഗാന്ധിനഗറിൽ നിന്നാണ്....